സര്‍വേ പ്രകാരം ലോകത്തെ കടുവകളില്‍ എഴുപത്തഞ്ച് ശതമാനവും ഇപ്പോള്‍ ഇന്ത്യയിലാണ്. കഴിഞ്ഞ വര്‍ഷം ആഗോള കടുവ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതിന്റെ ഫലങ്ങള്‍ പ്രഖ്യാപിച്ചത്.
Original reporting. Fearless journalism. Delivered to you.